Wednesday, April 20, 2011

കഥയെഴുത്ത്‌





ഒരു കഥയെഴുതാന്‍
ഒരുപാട്‌ ശ്രമിച്ചു
നിരാശക്കൊടുവില്‍
അതൊരു കഥയാക്കാന്‍
തീരുമാനിച്ചു, ഞാൻ